KOYILANDY DIARY.COM

The Perfect News Portal

കൊല്ലത്ത് കോളെജ് വിദ്യാര്‍ത്ഥി ട്രെയിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

കൊല്ലം: കൊല്ലത്ത് കോളെജ് വിദ്യാര്‍ത്ഥി ട്രെയിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഫാത്തിമ മാതാ കോളെജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനി രാഖികൃഷ്ണയാണ് ആത്മഹത്യ ചെയ്തത്.

Share news

Leave a Reply

Your email address will not be published. Required fields are marked *