Breaking News Kerala News ശബരിമലയിലേക്ക് പോകാന്‍ ഒരു യുവതി എത്തിയെന്നാരോപിച്ച് എരുമേലിയില്‍ ബിജെപിയുടെ പ്രതിഷേധം 7 years ago reporter എരുമേലി: ശബരിമലയിലേക്ക് പോകാന്‍ ഒരു യുവതി എത്തിയെന്നാരോപിച്ച് എരുമേലിയില്‍ ബിജെപിയുടെ പ്രതിഷേധം. എരുമേലി ബസ് സ്റ്റാന്‍ഡില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടി. ശബരിമലയിലേക്ക് പോകാന്‍ എത്തിയതല്ലെന്ന് വിജയവാഡ സ്വദേശിയായ യുവതി പറഞ്ഞു. Share news Post navigation Previous ഐടിഐ യൂണിയന് തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ക്ക് ഉജ്ജ്വല വിജയംNext ഭാരത് ജ്യോതി അവാര്‍ഡ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ക്ക്