KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.ആര്‍.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതി കൈകാട്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. നെല്ലിയാമ്ബത്തി പഞ്ചായത്ത് അംഗം ലക്ഷ്മി ശിവരാജന്‍ ആണ് മരിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *