KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ ആശാ വർക്കർമാരെ നിയമിക്കുന്നു

കൊയിലാണ്ടി. നഗരസഭയിലെ 29, 34,  36, 37, 41, 42, 43 വാർഡുകളിലേയ്ക്ക് ആശാ വർക്കർമാരെ നിയമിക്കുന്നു. യോഗ്യത 10-ാം ക്ലാസ്സും, ആശാ രംഗത്ത് 5 മോഡ്യൂൾ പരിശീലനം പൂർത്തിയാക്കിയവർ മാത്രം പങ്കെടുക്കുക. ഇന്റെർവ്യൂ 29-11.18 ന് രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസിൽ വെച്ച് നടക്കുന്നതാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *