കൊയിലാണ്ടി: പടിഞ്ഞാറയിൽ പരേതനായ കേളപ്പന്റെ ഭാര്യ മാധവി (84) നിര്യാതയായി. മക്കൾ: നാരായണി, ശങ്കരൻ, നാരായണൻ, രാഘവൻ (റിട്ട: എസ്.ഐ), വിമല, ബാബു, ഗീത, ലത. മരുമക്കൾ: കുഞ്ഞിക്കേളപ്പൻ, സൗമിനി, മാലതി, ചന്ദ്രമതി, രാജൻ (കൊല്ലം), സ്നേഹലത, പരേതനായ രാജൻ (ആർമി, മന്ദമംഗലം), ബാബു. സഞ്ചയനം: ശനിയാഴ്ച.