Breaking News Kerala News പള്ളിനേര്‍ച്ചയ്‌ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു 7 years ago reporter പാലക്കാട്: ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. മേലാര്‍കോട് പള്ളിനേര്‍ച്ചയ്ക്കിടെയാണ് സംഭവമുണ്ടായത്. തൃശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. ഇന്നുപുലര്‍ച്ചെ മൂന്നുമണിയോടു കൂടിയാണ് ആന ഇടഞ്ഞത്. Share news Post navigation Previous ഉപയോഗിച്ച് കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറിന് തീപിടിച്ചുNext പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും അറസ്റ്റ് ചെയ്തു