KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി; വിയ്യൂരിലെ പരേതനായ ഉണിച്ചാം വീട്ടിൽ നാരായണൻ നായരുടെ മകൻ കെ.പി വേണുഗോപാൽ (73) (റിട്ട: എൻ.ജി.ഒ കുന്നുമ്മൽ) നിര്യാതനായി. അമ്മ; പരേതയായ നാരായണി അമ്മ. ഭാര്യ: കമലാക്ഷി (റിട്ട: ഗ്രാമീണ ബാങ്ക് മാനേജർ.

മക്കൾ: വിമൽ. പി.സി (എഞ്ചിനീയർ യു.എസ്.എ). ഡോ: വിപിൻ പി.സി. (അസോസിയേറ്റഡ്‌ പ്രൊഫസർ, KMCT ആയുർവ്വേദ മോഡിക്കൽ കോളേജ് മണാശ്ശേരി). മരുമക്കൾ; ദിവ്യ, പ്രജിഷ. സഹോദരങ്ങൾ: കെ.പി ബാലകൃഷ്ണൻ നായർ, കെ.പി രാമകൃഷ്ണൻ നായർ, കെ.പി ശ്രീധരൻ നായർ, കെ.പി കമാലക്ഷി അമ്മ, കെ.പി ലീല അമ്മ. സഞ്ചയനം ; ഞായറാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *