Koyilandy News നിര്യാതനായി 8 years ago reporter കൊയിലാണ്ടി: പന്തലായനി കീഴറക്കണ്ടി മീത്തൽ മാധവൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശിവദാസൻ, ലക്ഷ്മി, വത്സല, നളിനി. മരുമക്കൾ: അജിത, സുരേന്ദ്രൻ, പരേതനായ ശിവദാസൻ. സഹോദരങ്ങൾ: രവി (മുംബൈ), കാർത്ത്യായനി, വിമല, പരേതനായ ഗോപാലൻ. സഞ്ചയനം: ബുധനാഴ്ച. Share news Post navigation Previous ദളിത് യുവാവിന്റെ വധം: ബി.ജെ.പി. പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചുNext ബോളിവുഡ് താരം ശ്രീദേവി (54 ) അന്തരിച്ചു