Koyilandy News Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: വട്ടാംകണ്ട താഴെ കുനി പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ മാധവി (80) നിര്യാതയായി. ഇവരുടെ കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് നേത്രബാങ്കിനു ദാനം ചെയ്തു. മക്കൾ: ബാബുരാജ്, ജനാർദ്ധനൻ, ശിവദാസൻ, ലീല, സബിത. മരുമക്കൾ: പുഷ്പ, വസന്ത, ശ്രീജ, ആണ്ടിക്കുട്ടി, രാജൻ. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous നിര്യാതനായിNext പൂക്കാട് വെള്ളാരി ഭഗവതി ക്ഷേത്ര മഹോത്സവം തുടങ്ങി