Koyilandy News ചുമട്ട്തൊഴിലാളി യൂണിയനിൽ നിന്നു വിരമിച്ചു 8 years ago reporter കൊയിലാണ്ടി: ചുമട്ട്തൊഴിലാളി യൂണിയനിൽ നിന്നു വിരിച്ച നടേലക്കണ്ടി വിശ്വനാഥന് കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉപഹാരം നൽകി ആദരിച്ചു. യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി. ഗോപാലൻ അദ്ധ്യക്ഷതവഹിച്ചു. Share news Post navigation Previous നിര്യതനായിNext കാവ്യയും കുടുങ്ങുമോ; കീഴടങ്ങുന്നതിന്റെ തലേ ദിവസം പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തി