KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ബീച്ച് റോഡിൽ ചുണ്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ സി. വി. അബ്ദുള്ള (60) നിര്യാതനായി.സി.പി.ഐ (എം) ബീച്ച് നോർത്ത് ബ്രാഞ്ച് അംഗവും തൊരുവോര തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. അംഗവുമായിരുന്നു.

ഉമ്മ: ആമിന. ഭാര്യ: കുൽസു. മക്കൾ: ആദർശ, ഇർഫാൻ (സൗദി), അർഷദ്, മഹർബാനു (ICS സ്‌കൂൾ അധ്യാപിക). സഹോദരങ്ങൾ: കാദർകുട്ടി, ഉസ്മാൻ, ഫാത്തിമ. മരുമക്കൾ: അഫ്‌സൽ (നടുവണ്ണൂർ), നൗഫൽ (പുളിയഞ്ചേരി).

സംസ്‌ക്കാരം: ശനിയാഴ്ച രാവിലെ 11 മണിക്ക് കൊയിലാണ്ടി ജുമാ മസ്ജിദിൽ.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *