Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ ഓഫീസിനു സമീപം ലല്ലബിയിൽ താമസിക്കും മേലൂർ വള്ളിക്കാട്ടിൽ ടി. എ. ഗോപിനാഥ് (62) നിര്യാതനായി. റിട്ട: സിൻഡിക്കറ്റ് ബാങ്ക് മാനേജരായിരുന്നു. ഭാര്യ: സനിത. മക്കൾ: അനുശ്രീ, ശ്രീരാഗ്. സംസ്കാരം ബുധനാഴ്ച രാവിലെ 9 മണി വീട്ടുവളപ്പിൽ. Share news Post navigation Previous കക്കയിറച്ചിയില്‍ നിന്ന് പരിപ്പുവടയും പപ്പടവും: വനിതകള്‍ മത്സ്യോല്‍സവ വേദിയില്‍ ശ്രദ്ധേയരാകുന്നുNext കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ അനുമോദിച്ചു