Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: അരിക്കുളം മാവട്ട് പീടികയില്‍ മീത്തല്‍ കുഞ്ഞിക്കണ്ണന്‍ (77) നിര്യാതനായി. ഭാര്യ: പരേതയായ ചിരുതക്കുട്ടി. മക്കള്‍: ശിവദാസന്‍, ബാബു, മനോജ്. മരുമക്കള്‍: മിനി, ഷൈമ, രമ്യ. സഞ്ചയനം ഞായറാഴ്ച. Share news Post navigation Previous നിര്യാതനായിNext നിര്യാതയായി