KOYILANDY DIARY.COM

The Perfect News Portal

കുത്തനെയിടിഞ്ഞ് സ്വർണവില: പവന് 1,02,520 രൂപ

.

സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമേകി ഇന്നും വില കുറഞ്ഞു. പവന് ഒറ്റയടിക്ക് 1,600 രൂപ കുറഞ്ഞ് 1,02,520 രൂപയായി. ​ഗ്രാമിന് 200 രൂപയുടെ ഇടിവോടെ 12,815 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി 3,520 രൂപയാണ് കുറഞ്ഞത്.

Share news