KOYILANDY DIARY.COM

The Perfect News Portal

നടേരി, മര്യക്കണ്ടി സുധാകരൻ (59) നിര്യാതനായി

.

കൊയിലാണ്ടി: നടേരി മര്യക്കണ്ടി സുധാകരൻ (59) നിര്യാതനായി. ഭാര്യ: ശോഭന. മകൻ: ആദിത്യൻ, പരേതരായ രാഘവൻ നായരുടെയും നാരായണി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: എം.കെ. സതീശൻ (സെക്രട്ടറി സിപിഐ(എം) നടേരി ലോക്കൽ കമ്മറ്റി), രാധ (പൂക്കാട്), പരേതനായ ബേബി. 

Share news