കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ അയ്യപ്പഭജന
.
കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രം 2026 നവംബർ 26ന് (വൃശ്ചികം-10) വ്യാഴാഴ്ച വൈകുന്നേരം 6-30 മണിക്ക് അയ്യപ്പഭജന ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിപാടി വൻ വിജയമാക്കുന്നതിനായി എല്ലാം അയ്യപ്പൻമാരുടെയും, ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും പരിപാടിയിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.



