KOYILANDY DIARY.COM

The Perfect News Portal

കായികമേള: വേഗരാജാവായി ആലപ്പുഴയുടെ അതുല്‍ ടി, വേഗറാണിയായി ജി വി രാജയുടെ ജില്‍ഷ ജിനില്‍

.

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായിക മേളയിൽ വേ​ഗറാണിയായി തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിലെ ജിൽഷ ജിനിൽ. ജീനിയർ ​ഗേൾസിൻ്റെ നൂറ് മീറ്ററിൽ ഏറ്റവും ചുരുങ്ങിയ സമയത്തിൽ ഫിനിഷ് ചെയ്താണ് ജിൽഷ ജിനിൽ വേ​ഗറാണി പട്ടം നേടിയത്. വേ​​ഗരാജാവായി ആലപ്പുഴ ഗവ. ഡിവിഎച്ച്എസ്എസ് ചാരമംഗലം സ്കൂളിലെ അതുൽ ടിയുമാണ് തെരഞ്ഞെടുത്തത്.

Share news