Koyilandy News Obituary തിരുവങ്ങൂർ കുറുംകുളം കുനി തിരുമാനക്കുട്ടി (79) നിര്യാതയായി 2 hours ago koyilandydiary . കൊയിലാണ്ടി: തിരുവങ്ങൂർ കുറുംകുളം കുനി തിരുമാനക്കുട്ടി (79) നിര്യാതയായി. പരേതനായ ചോയിയുടെ മകളാണ്. സഹോദരങ്ങൾ: സാമി, അശോകൻ (പാസ്പോർട്ട് ഓഫീസ്), ശാന്ത, പരേതരായ കൃഷ്ണൻ, വേലായുധൻ മാസ്റ്റർ (റിട്ട. THSS), ലക്ഷ്മി. Share news Post navigation Previous ചേരാനല്ലൂര്‍ അപകടക്കേസ്: 17 കാരന്റെ പിതാവും വാഹന ഉടമയുമായ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിNext കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ട സംഭവം: അറസ്റ്റിലായ അധ്യാപകന് സസ്പെൻഷൻ