ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്. 1,08,280 രൂപയാണ് വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 20 രൂപയാണ് വർധിച്ചത്. 13,535 രൂപയാണ് വിപണിവില. സ്വർണനിരക്കിൽ നേരിയ വർധനവാണ് ഉണ്ടായിരിക്കുന്നത് എങ്കിലും 1,10,000 ത്തിന് താഴെ നിൽക്കുന്നത് ആശ്വാസമാണ്.