.
കൊയിലാണ്ടി: പൊയിൽക്കാവ് ഉണ്ണരവീട്ടിൽ വത്സല (62) നിര്യാതയായി. പരേതരായ എടുപ്പിലേടത്ത് ചന്തുവിൻ്റെയും ഉണിച്ചിര കുട്ടിയുടെയും മകളാണ്. ഭർത്താവ്: ഗിരീഷ്. മക്കൾ: വിഷ്ണു, അഞ്ചു. മരുമകൻ: പ്രശാന്ത് (മീനങ്ങാടി). സഹോദരങ്ങൾ: പുഷ്പ, നാണി, പരേതനായ ബാലൻ. സഞ്ചയനം: തിങ്കളാഴ്ച.