KOYILANDY DIARY.COM

The Perfect News Portal

മൾട്ടി പർപ്പസ് വർക്കർ നിയമനം

.
കോഴിക്കോട് ഗവ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴിൽ മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബർ ആറിന് ആശുപത്രി കോൺഫറൻസ് റൂമിൽ നടക്കും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം.
ഡിടിപി, ഡിസിഎ എന്നിവയാണ് യോഗ്യത. 
എം.എസ് ഓഫീസ്/സ്പ്രെഡ് ഷീറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിലുള്ള സർട്ടിഫിക്കറ്റ്  അഭികാമ്യം.
ഫോൺ-0495 2371989
Share news