KOYILANDY DIARY.COM

The Perfect News Portal

UDF സർക്കാരിന്റെ ബഡ്ജറ്റിനെതിരെ കേരള പ്രവാസി സംഘം പ്രതിഷേധിച്ചു

.
കൊയിലാണ്ടി: പ്രവാസികളെ അവഗണിച്ച UDF സർക്കാരിന്റെ ബഡ്ജറ്റിനെതിരെ കേരള പ്രവാസി സംഘം കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് ബാലകൃഷ്ണൻ ബിനിവില്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം സുരേന്ദ്രൻ മാങ്ങാട്ടിൽ പ്രതിഷേധ പൊതുയോഗം ഉത്ഘാടനം ചെയ്തു. കബീർ സലാല, പി. കെ. അശോകൻ, പി. ചാത്തു എന്നിവർ സംസാരിച്ചു. അഡ്വ സുഭാഷ്, ടി. ഷിജു. അനിൽ അണേല, ആരിഫ, അജിത എന്നിവർ നേതൃത്വം നൽകി.
Share news
error: Content is protected !!