KOYILANDY DIARY.COM

The Perfect News Portal

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് വായനാദിനം ആചരിച്ചു

.
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റിൻ്റെ വായന ദിനാചരണം ബ്ലോക്ക് പ്രസിഡണ്ട് ചേനോത്ത് ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രവർത്തകനും, ശ്രീ നാരായണ ലൈബ്രറിയുടെ പ്രസിഡണ്ടുമായ സി.കെ. രവീന്ദ്രനെ ചടങ്ങിൽ ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ട് പി.എൻ. ശാന്തമ്മ അധ്യക്ഷത വഹിച്ചു. സിക്രട്ടറി പി. ശശീന്ദ്രൻ, സി.കെ. വാസു, കെ.കെ. രഘുനാഥൻ, പി. ബീന, ടി.പി. വിജയൻ മാസ്റ്റർ, പി.വി. ഗംഗാധരൻ, സി.എം. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!