ഉള്ളിയേരി: ഒറവിൽ കോറോത്ത്കണ്ടി ശിവദാസൻ (64) നിര്യാതനായി. സംസ്കാരം: ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മകൻ: കോറോത്ത്കണ്ടി ശരത്. മോതിര കടവത്ത് എംകെ ഉണ്ണി മാസ്റ്ററുടെ മകനാണ്. മാതാവ്: മാളു അമ്മ. സഹോദരങ്ങൾ: ശോഭ (ഉദയ) (ബാലുശ്ശേരി), ഉഷ (തുവക്കോട്), പരേതനായ കോറോത്ത്കണ്ടി മോഹനൻ.