KOYILANDY DIARY.COM

The Perfect News Portal

മൂരാട് കരുവോത്ത് കുഞ്ഞികൃഷ്ണൻ (69) നിര്യാതനായി

.
വടകര: മൂരാട് കരുവോത്ത് കുഞ്ഞികൃഷ്ണൻ (69) നിര്യാതനായി. സിപിഐഎം മൂരാട് മുൻ ബ്രാഞ്ച് അംഗവും ചുമട്ടു തൊഴിലാളി യൂണിയൻ (CITU) പയ്യോളി പഞ്ചായത്ത്‌ ഭാരവാഹിയുമായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: അനൂപ് (സൗദി അറേബ്യ), ശാലിനി, ശാരിക. മരുമക്കൾ: പ്രകാശൻ (കാവുംവട്ടം), അനിൽ (ചക്കിട്ടപാറ). സംസ്ക്കാരം: മൂരാട് ടാക്കിസ് റോഡിലെ വീട്ടുവളപ്പിൽ.
Share news
error: Content is protected !!