KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം തച്ചംവെള്ളിത്താഴെ ടി. കെ. ശശി (57) നിര്യാതനായി

.
കൊയിലാണ്ടി: കോതമംഗലം തച്ചംവെള്ളിത്താഴെ ടി.കെ. ശശി (57) നിര്യാതനായി. (സിപിഐ കോതമംഗലം ബ്രാഞ്ച് അംഗമാണ്). തേവർകാട്ടിൽ പരേതരായ കൊറുമ്പന്റെയും അരിയായിയുടെയും മകനാണ്. ഭാര്യ: കനകലത, മക്കൾ: ശ്യാം ശശി, കിരൺ. സഹോദരങ്ങൾ: ശാരദ, ദേവി, ശ്രീധരൻ. പി (റിട്ട.പോസ്റ്റ് ഓഫീസ്), ചന്ദ്രൻ. ടി.കെ (തബല ആർടിസ്റ്റ്).
Share news
error: Content is protected !!