KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം വാകമോളി എ.എൽ.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

.
അരിക്കുളം: വാകമോളി എ.എൽ.പി സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ സ്റ്റിജ അനീഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ദാമോദരൻ അധ്യക്ഷത വഹിച്ചു. ഇ. വിശ്വനാഥൻ മുഖ്യാതിഥിയായി. ആവള അമ്മദ്, സുനിത, രാഗേഷ്, സജന എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് രജിന സ്വാഗതവും അശ്വിൻ നന്ദിയും പറഞ്ഞു.
കുട്ടികൾക്ക് പഠനോപകരണങ്ങളും പായസ വിതരണവും നടത്തി. 
Share news
error: Content is protected !!