KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നടേലക്കണ്ടി, ശിശിരത്തിൽ പദ്‌മിനി. എൻ. കെ (76) നിര്യാതയായി

കൊയിലാണ്ടി ടെലിഫോൺ എക്സ്ചേഞ്ചിന് പിറകിൽ നടേലക്കണ്ടി, ശിശിരത്തിൽ  പദ്‌മിനി. എൻ.കെ (76) നിര്യാതയായി. പരേതനായ എൻ. കെ കുഞ്ഞിക്കണ്ണൻ്റെയും, എൻ. കെ. സരോജിനിയുടെയും മകളാണ്. ഭർത്താവ്: പരേതനായ നടേലക്കണ്ടി വിജയൻ. സഹോദരങ്ങൾ: സുരേന്ദ്രൻ. എൻ.കെ, മോഹൻ ബാബു. എൻ. കെ, എൻ. കെ, മൃദുല. എൻ. കെ, അജിത. എൻ.കെ, ഷെറീന. എൻ. കെ, സന്തോഷ് കുമാർ. എൻ. കെ, പരേതനായ സതീശൻ. സംസ്ക്കാരം: ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്...

Share news
error: Content is protected !!