KOYILANDY DIARY.COM

The Perfect News Portal

പ്രമുഖ ഓട്ടൻതുള്ളൽ കലാകാരൻ മുചുകുന്ന് പത്മനാഭൻ (70) അന്തരിച്ചു

കൊയിലാണ്ടി: പ്രമുഖ ഓട്ടൻതുള്ളൽ കലാകാരൻ മുചുകുന്ന് പത്മനാഭൻ (70) അന്തരിച്ചു. കേരള കലാമണ്ഡലം ഫെലോഷിപ്പ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഓട്ടൻ തുള്ളൽ അവതിരിപ്പിച്ച് അംഗീകാരം ലഭിച്ച കലാകാരനാണ്. ഭാര്യ: ജാനകി. മക്കൾ: ഷൈജു, ഷനില, ഷബില. മരുമക്കൾ: സുചിത്ര, മുരളി (അത്തോളി), പത്മനാഭൻ (ചെമ്മരത്തൂർ). സഹോദരങ്ങൾ: പരേതനായ സുകുമാരൻ നായർ, ദേവകി, പ്രഭാകരൻ, രാധ.

Share news
error: Content is protected !!