Koyilandy News Obituary കുറുവങ്ങാട് വരകുന്നുമ്മൽ കുഞ്ഞി പാത്തു (75) നിര്യാതയായി 1 hour ago koyilandydiary കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ കുഞ്ഞിപ്പാത്തു (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഹംസ. മക്കൾ: മൂസ്സ, ഖാദർ,ബഷീർ, നൗഷാദ്, റഷീദ്. മരുമക്കൾ: സുമിയ, റഷീദ, സൗദ, സാഹിറ. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ബുധനാഴ്ചത്തെ ഒ.പി വിവരങ്ങൾNext പ്രമുഖ ഓട്ടൻതുള്ളൽ കലാകാരൻ മുചുകുന്ന് പത്മനാഭൻ (70) അന്തരിച്ചു