സ്വര്‍ണവില കുറഞ്ഞു; പവന് 117400 രൂപ
.
സ്വര്‍ണവില കുറഞ്ഞു. 1640 രൂപ കുറഞ്ഞ് ഒരു പവന് 117400 രൂപയായി. പുതിയ നിരക്ക് വന്നതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായി. 14675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതിയ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷവും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുന്നതിനാല്‍ സ്വര്‍ണവില വീണ്ടും ഉയരാനുള്ള സാധ്യത ശക്തമായി നിലനില്‍ക്കുന്നുണ്ട്.




