കടിയങ്ങാട് പുതിയോട്ടിൽ ഷൈലജ (52) നിര്യാതയായി
.
കോഴിക്കോട്: കടിയങ്ങാട് പുതിയോട്ടിൽ ഷൈലജ സി. എസ് (52) നിര്യാതയായി. കൂത്താളി എ.യു.പി സ്കൂൾ അധ്യാപികയാണ്. കുഴഞ്ഞുവീണതിനെ തുടർന്നായിരുന്നു അന്ത്യം. ഭർത്താവ്: രാജൻ. പരേതരായ ചാത്തോത്ത് ചന്തുവിന്റെയും ജാനുവിന്റെയും മകളാണ്. മക്കൾ: ദേവരാജൻ, രാജശ്രീ. മരുമകൻ: വൈശാഖ്. സഹോദരങ്ങൾ: ബാബു, ഷാജി, ഷീബ, ഷിജി.




