KOYILANDY DIARY.COM

The Perfect News Portal

സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക്  യാത്രയയപ്പ് നൽകി

കൊയിലാണ്ടി: കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക്  യാത്രയയപ്പ് നൽകി. DCCപ്രസിഡണ്ട് അഡ്വ: കെ പ്രവീൺ കുമാർ  ഉദ്ഘാടനം നിർവഹിച്ചു. 
കെ പി എസ് ടി എ സംസ്ഥാന സമിതി അംഗം പി.കെ. രാധാകൃഷ്‌ണൻ മുഖ്യാതിഥിയായി. കെ.എസ്. നിഷാന്ത് അധ്യക്ഷത വഹിച്ചു.
.
.
എം. ദൃശ്യ  (പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ) സി.സബിന (വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട്), പി.കെ അബ്‌ദു റഹ്‌മാൻ (വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി കെ.പി.എസ്. ടി. എ),  ബിജുകാവിൽ, ഹന്നത്ത് ബീഗം, ബി. സിന്ധു , ജിഷ്‌ണു എസ്. ബാബു, ബൈജാറാണി, ബാസിൽ പാലിശ്ശേരി, വി. വന്ദന , റഷീദ് പുളിയഞ്ചേരി, സനൽ അരിക്കുളം, ഇ കെ പ്രജേഷ് എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!