KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് പഴയ തെരു പത്മിനി (69) നിര്യാതയായി

കൊയിലാണ്ടി: കൊരയങ്ങാട് പഴയ തെരു പരേതനായ ചെമ്പ്രക്കണ്ടി ശ്രീധരന്റെ ഭാര്യ പത്മിനി (69) നിര്യാതയായി. മക്കൾ: അനീഷ് (ചെമ്പ്രാസ് ടെക്സ്റ്റയിൽസ് കൊയിലാണ്ടി), നിഷിത (തിരുവമ്പാടി), ജിഷിത (എടച്ചേരി). മരുമക്കൾ: ജിജു (സയന്റിഫിക് ഓഫീസർ ആർ. പിഎച്ച് ലാബ് കണ്ണൂർ). മനോജ് (കൈരളി ടെക്സ്റ്റയിൽസ് മുക്കം), വിനിൽ ബാബു (സവിധം ടെക്സ്റ്റയിൽ ഭൂമിവാതുക്കൽ).

സഹോദരങ്ങൾ: ഹരിദാസ് (ബാലുശ്ശേരി), സുധ (കൂട്ടാലിട), സുനിൽകുമാർ (മീഞ്ചന്ത മാധവൻ ചെട്ട്യാർ ടെക്സ്റ്റയിൽസ് ഫറോഖ്), പരേതരായ സുനിത (നീലേശ്വരം), രാമചന്ദ്രൻ (പന്തീരാങ്കാവ്).

Share news
error: Content is protected !!