പന്തലായനി കുരിയാടി മീത്തല്‍ രുഗ്മിണി അമ്മ (82) നിര്യാതയായി
കൊയിലാണ്ടി: പന്തലായനി കുരിയാടി മീത്തല്‍ രുഗ്മിണി അമ്മ (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മാധവന്‍ നായര്‍. മക്കള്‍: കെ.പി പത്മരാജ് (സിപിഐ(എം) കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി അംഗം), പ്രസന്ന. മരുമക്കള്‍: ഷീബ, ശശിധരന്‍ (പെരുവട്ടൂര്‍). സംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.



