നടുവത്തൂർ ചക്കിട്ട പറമ്പിൽ ശാന്ത (76) നിര്യാതയായി
കൊയിലാണ്ടി: നടുവത്തൂർ മമ്മിളിക്കുനി താമസിക്കും ചക്കിട്ട പറമ്പിൽ ശാന്ത (76) നിര്യാതയായി. ഭർത്താവ്: പരേതനായ എം.കെ കുഞ്ഞിക്കണ്ണൻ (റിട്ട. റെയിൽവേ). മക്കൾ: പ്രമോദ് കുമാർ, സുധീരൻ, പ്രമീള. മരുമക്കൾ: വിജയൻ (പെരുവെട്ടൂർ റിട്ട: എസ് ഐ), ബിന്ദു (വടകര). സഹോദരങ്ങൾ: ചന്ദ്രൻ, ജയൻ സി.പി. (റിട്ട. ആർ പിഎഫ്), മോഹനൻ സി.പി, പരേതനായ അശോകൻ സി പി. സംസ്കാരം: വൈകിട്ട് 4 മണിക്ക് നെല്യാടി പാലത്തിന് അടുത്ത് ചക്കിട്ട പറമ്പിൽ.



