KOYILANDY DIARY.COM

The Perfect News Portal

കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പടെയുള്ള രാസലഹരികൾ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികൾ പിടിയിൽ

.

കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പടെയുള്ള രാസലഹരികൾ കടത്തുന്ന പ്രധാന കണ്ണികൾ ശാസ്താംകോട്ട പോലീസിന്റെ പിടിയിൽ. കരുനാഗപ്പള്ളി സ്വദേശികളായ ജിതിൻ ജെ കുമാർ, മുർഷിദ് നൗഷാദ്, കർണാടക ഷിമോഗ സ്വദേശിയായ മാലിക് റെഹാൻ ഖാസി എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നടത്തിയ തെളിവെടുപ്പിലാണ് ഇവരെ പിടികൂടിയത്. ലഹരിക്കടത്ത് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും ശാസ്താംകോട്ട DYSP പ്രസാദ് പറഞ്ഞു.

Share news
error: Content is protected !!