Calicut News Obituary തിക്കോടി പെരുമാൾപുരം ചെറുകുറ്റി കെ. കെ. മൊയ്തു (75) നിര്യാതനായി 3 hours ago koyilandydiary . തിക്കോടി പെരുമാൾപുരം ചെറുകുറ്റി കെ. കെ. മൊയ്തു (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സൗദ, സാജിദ്, സിറാജ്. മരുമക്കൾ: മുസ്തഫ, നുസറത്ത്, നഷീദ. മയ്യത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ. Share news Post navigation Previous നാദാപുരത്ത് വിദ്യാർത്ഥി പാമ്പ് കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു; പാമ്പ് കൊത്തിയത് പാന്റിൽNext കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പടെയുള്ള രാസലഹരികൾ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികൾ പിടിയിൽ