KOYILANDY DIARY.COM

The Perfect News Portal

തിക്കോടിയിൽ ക്ഷേത്രക്കാവിലെ അടിക്കാടിന് തീ പിടിച്ചു

.
തിക്കോടി പെട്രോൾ പമ്പിന് സമീപം ക്ഷേത്രക്കാവിലെ അടിക്കാടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടിയാണ് അടിക്കാടിന് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും തീ അണക്കുകയും ചെയ്തു. Sfro ഷിജി ഐയുടെ നേതൃത്വത്തിൽ എഫ്ആർഒമാരായ ഹേമന്ത്‌ ബി, ബിനീഷ് കെ, നിധി പ്രസാദ് ഇ എം, സുജിത്ത് എസ്പി, ഹോം ഗാർഡ് മാരായ ഓംപ്രകാശ്, ഷൈജു പി ടി എന്നിവർ ടി അണയ്ക്കുന്നതിൽ ഏർപ്പെട്ടു.
Share news
error: Content is protected !!