KOYILANDY DIARY.COM

The Perfect News Portal

അത്തോളി വെള്ളച്ചാലിൽ വി.സി. അബ്ദുറഹിമാൻ (80) നിര്യാതനായി

.

അത്തോളി: വെള്ളച്ചാലിൽ വി.സി. അബ്ദുറഹിമാൻ (80) നിര്യാതനായി. പരേതരായ ഏടവലത്ത് മീത്തൽ അബ്ദുല്ലയുടെയും ഇമ്പിച്ചി പാത്തുവിന്റെയും മകനാണ്. ഭാര്യ: ഫാത്തിമ മക്കൾ: ഷാഹിദ, സാജിത, സജിന, ഷമീന, ഷബിദ. മരുമക്കൾ: അബ്ദുല്ല (അത്തോളി), ഹാഷിം (പറമ്പത്ത്), ഉബൈദ് (പുതിയങ്ങാടി), അബ്ദുൽ റസാക്ക് (എസ്റ്റേറ്റ് മുക്ക്), സൈഫുദ്ദീൻ (അത്തോളി). സഹോദരങ്ങൾ: ഉസ്മാൻ, നഫീസ, ബിച്ച്യാമിന, പരേതരായ  ഇമ്പിച്ചിമമ്മു, ആലി, മുസ്തഫ, ആയിശ. 

Share news
error: Content is protected !!