KOYILANDY DIARY.COM

The Perfect News Portal

മൂടാടി കോയിക്കന്‍റവിട മാധവി (88) നിര്യാതയായി

.
മൂടാടി കോയിക്കന്‍റവിട മാധവി (88) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: പ്രദീപ് കുമാർ, പ്രകാശ് കുമാർ (ഇൻകം ടാക്സ്, ഓഫീസ് കോഴിക്കോട്), സുനീത. മരുമക്കൾ: വാസു (തിക്കോടി), ഉഷ, ശാലിനി. സഹോദരങ്ങൾ: പരേതരായ നാരായണൻ, ഗോവിന്ദൻ. സംസ്ക്കാരം: 9 മണിക്ക് ഹിൽബസാറിലെ വീട്ടുവളപ്പിൽ.
Share news
error: Content is protected !!