KOYILANDY DIARY.COM

The Perfect News Portal

വടകര ചാനിയം കടവിന് സമീപം സ്റ്റീൽ ബോംബുകൾ കണ്ടെത്തി

.

കോഴിക്കോട്: വടകര ചാനിയം കടവിന് സമീപം സ്റ്റീൽ ബോംബുകൾ കണ്ടെത്തി. മൂന്ന് സ്റ്റീൽ ബോംബാണ് കണ്ടെത്തിയത്. റോഡിന് കുറുകെ ഉള്ള ചാലിലാണ് ബോംബ് കണ്ടെത്തിയത്. പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് നിർവീര്യമാക്കാൻ നടപടി തുടങ്ങി. 

Share news
error: Content is protected !!