KOYILANDY DIARY.COM

The Perfect News Portal

സ്ത്രീ ശക്തി SS 516 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

.

സ്ത്രീ ശക്തി SS 516 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. 30 ലക്ഷം രൂപ രണ്ടാം സമ്മാനവും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ലഭിക്കും. 50 രൂപയാണ് ടിക്കറ്റിന്റെ വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

 

Share news
error: Content is protected !!