Business News സ്വർണവില കൂടി; പവന് 1,12,080 രൂപയായി ഉയർന്നു 3 hours ago koyilandydiary . സ്വർണവില ഉയർന്നു. 360 രൂപ കൂടി പവന് 1,12,080 രൂപയായി ഉയർന്നു. 600 രൂപയാണ് ഇന്നലെ വർധിച്ചത്. ഒരു ഗ്രാമിന് 14,025 രൂപയാണ്. 75 രൂപയുടെ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണത്തിൻ്റെ വില മാറിയിരുന്നു. Share news Post navigation Previous ലൈംഗികാതിക്രമ കേസില്‍ സംവിധായകന് രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതിNext കുന്ദമംഗലത്ത് അവിവാഹിതയായ 23കാരി വീട്ടില്‍ പ്രസവിച്ചു; നവജാത ശിശു മരിച്ചു