കുന്ദമംഗലത്ത് അവിവാഹിതയായ 23കാരി വീട്ടില്‍ പ്രസവിച്ചു; നവജാത ശിശു മരിച്ചു
.
കോഴിക്കോട്: കുന്ദമംഗലത്ത് അവിവാഹിതയായ 23കാരി വീട്ടില്‍ പ്രസവിച്ചു. നവജാത ശിശു മരിച്ചു. വീട്ടുകാര്‍ അറിയാതെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ കരച്ചില് കേട്ടെത്തിയ വീട്ടുകാര്‍ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നവജാതശിശു മരിച്ചിരുന്നു. സംഭവത്തില്‍ കുന്ദമംഗലം പൊലീസ് കേസെടുത്തു.




