KOYILANDY DIARY.COM

The Perfect News Portal

പനങ്ങാട് കറ്റോട് നെച്ചോത്ത് ദേവേശൻ നായർ (71) നിര്യാതനായി

ബാലുശ്ശേരി: പനങ്ങാട് കറ്റോട് നെച്ചോത്ത് ദേവേശൻ നായർ (71) നിര്യാതനായി. സംസ്കാരം: വ്യാഴാഴ്ച രാവിലെ 9.30 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്ക. മക്കൾ: ദിവ്യ (കാർഷിക സർവകലാശാല വയനാട്),ധന്യ (നന്മണ്ട ഗ്രാമ പഞ്ചായത്ത്‌). മരുമക്കൾ: മധുസൂദനൻ (സെക്രട്ടറി, സഹകരണാശുപത്രി കൊയിലാണ്ടി), ജിനീഷ് (ജിഎച്ച്എസ്എസ് തിരൂരങ്ങാടി). സഹോദരങ്ങൾ: പരേതനായ ബാലൻ നായർ, ശാന്ത (പെരുവട്ടൂർ).

Share news