നന്തിബസാർ മണികണ്ടത്തിൽ കല്ല്യാണി (75) നിര്യാതയായി

കൊയിലാണ്ടി: നന്തിബസാർ മണികണ്ടത്തിൽ കല്ല്യാണി (75) നിര്യാതയായി. സംസ്ക്കാരം: ഉച്ചയ്ക്ക് 1മണിക്ക് നന്തി മണിക്കണ്ടം വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ചാത്തുകുട്ടി. മക്കൾ: റീജ, റീന (CPIM ആവിക്കല്‍ ബ്രാഞ്ച് മെമ്പർ), റീഭ. മരുമക്കൾ: കൃഷ്ണൻ (കൊല്ലം), രാജീവൻ (കടലൂർ), മിനീഷ് (തിക്കോടി).
സഹോദരങ്ങള്‍: എം. കെ. മോഹനൻ (വികസന സ്റ്റാൻ്റിം കമ്മറ്റി ചെയർമാൻ മൂടാടി ഗ്രാമപഞ്ചായത്ത്), നാരായണി (മേപ്പയ്യൂർ കൂനംവള്ളി), ലീല (പയ്യോളി), വത്സല (തിരുവങ്ങൂർ വികാസ് നഗർ).
