KOYILANDY DIARY.COM

The Perfect News Portal

പന്തക്കൽ കുന്നുമ്മൽ പാലത്തിന് സമീപം ‘ശ്രീലക്ഷ്മി’യിൽ ഓണക്കള്ളിപ്പറമ്പത്ത് ഒ. സോമശേഖരൻ (85)

മയ്യഴി: പന്തക്കൽ കുന്നുമ്മൽ പാലത്തിന് സമീപം ‘ശ്രീലക്ഷ്മി’യിൽ ഓണക്കള്ളിപ്പറമ്പത്ത് ഒ. സോമശേഖരൻ (85) നിര്യാതനായി. (റിട്ട. ഇൻകം ടാക്സ് കമ്മീഷണറാണ്). വടകര സ്വദേശിയാണ്. ഭാര്യ: ലക്ഷ്മി (പന്തക്കൽ). മക്കൾ: ശരത്ത് (ഐ.ടി.കമ്പനി, മുംബൈ), ശ്രീജിത്ത് (ഐ.ടി.കമ്പനി, തൃശ്ശുർ) മരുമകൾ: അഞ്ജന (വടകര).
സഹോദരങ്ങൾ: തങ്കമണി (റിട്ട. അധ്യാപിക, ചോതാവൂർ സ്ക്കൂൾ), സദാനന്ദൻ (റിട്ട. അധ്യാപകൻ), അരവിന്ദൻ (അധ്യാപകൻ), ഇന്ദിര (റിട്ട. അധ്യാപിക), കനകലത (റിട്ട. അധ്യാപിക), തിലകം (കോഴിക്കോട്), പരേതനായ രാജൻ (അഡ്വ, മുംബൈ ഹൈക്കോടതി). സംസ്ക്കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12ന് വടകര ഓണക്കള്ളിപ്പറമ്പത്ത് തറവാട്ട് വീട്ട് വളപ്പിൽ.
Share news