KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് താഴത്തയിൽ രാമകൃഷ്ണൻ(63) നിര്യാതനായി

കൊയിലാണ്ടി: പൂക്കാട് താഴത്തയിൽ രാമകൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മകൻ: ജിഷ്ണു (ബാലു) (ചേമഞ്ചേരി സർവ്വീസ് സഹകരണ ബേങ്ക്), സഹോദരങ്ങൾ: വത്സല (മായനാട്), പ്രസന്ന (പന്തീരാങ്കാവ്), സുജയ (മായനാട്, ജലജ(മായനാട്), മരുമകൾ: ഐശ്വര്യ.

Share news