KOYILANDY DIARY.COM

The Perfect News Portal

ഒരു കോടി ആർക്ക്? ഭാ​ഗ്യതാര BT-1 ലോട്ടറി ഫലം ഇന്ന്

ഭാ​ഗ്യതാര BT-1 ലോട്ടറി ഫലം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഭാ​ഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ ആക്കിയപ്പോൾ, ടിക്കറ്റുവില 50 രൂപയുമായി ഉയർത്തിയിട്ടുണ്ട്. രണ്ടാം സമ്മാനമായി 75 ല​ക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷവും രൂപയുമാണ് ലഭിക്കുക.

ഭാ​ഗ്യതാര ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കേണ്ടതുണ്ട്.

Share news
error: Content is protected !!